Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Donations

Kannur

സ്നേ​ഹ​വീ​ടു​ക​ളു​ടെ വെ​ഞ്ചി​രി​പ്പും താ​ക്കോ​ൽ ദാ​ന​വും

കാ​ർ​ത്തി​ക​പു​രം: കാ​ർ​ത്തി​ക​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ച സ്നേ​ഹ​വീ​ടു​ക​ളു​ടെ വെ​ഞ്ചി​രി​പ്പ് ക​ർ​മ​വും താ​ക്കോ​ൽ ദാ​ന​വും ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് കു​ള​ത്ത​റ നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക​യി​ലെ നി​ർ​ധ​ന​രാ​യ മൂ​ന്നു കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് താ​ക്കോ​ൽ കൈ​മാ​റി​യ​ത്.

പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും നി​ർ​മാ​ണ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യ ജോ​ർ​ജ് ഓ​ലി​ക്കു​ന്നേ​ൽ, ബി​നോ​യ്‌ കി​ഴി​ക​ണ്ട​യി​ൽ, സു​നി​ൽ ത​ട​ത്തേ​ൽ, ജോ​സ് വ​യ​മ്പൂ​ർ, കു​ര്യാ​ച്ച​ൻ വ​യ​മ്പൂ​ർ, ബി​ജു കി​ഴി​ക​ണ്ട​യി​ൽ, ബെ​ന്നി അ​യി​ത്ത​മ​റ്റം, ജി​മ്മി പെ​രു​മ്പ​ന​ച്ചി, ജോ​ബി​ൻ​സ്‌ ക​ണ​യ​ങ്ക​ൽ, മാ​മ​ച്ച​ൻ പു​ന്ന​വേ​ലി​ക്കു​ന്നേ​ൽ, സി​സ്റ്റ​ർ ഡി​റ്റി ജോ​സ് എ​സ്ജെ​എ​ൽ, സി​സ്റ്റ​ർ ജോ​ർ​ജി​ന എ​സ്ജെ​എ​ൽ, സി​സ്റ്റ​ർ ഏ​ലി​യാ​മ്മ എ​സ്ജെ​എ​ൽ എ​ന്നി​വ​ർ വെ​ഞ്ചി​രി​പ്പ് ക​ർ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up